കക്കട്ട്: പാതിരപ്പറ്റയിലെ കാപ്പുമ്മൽ മാണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കമല, ഷീല, പവിത്രൻ. മരുമക്കൾ: നാണു, അശോകൻ, ബിന്ദു.