വടകര: കീഴൽ പടിഞ്ഞാറെ ചക്കമ്പത്ത് ഇബ്രാഹിം (56) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: ജാസ്മിൻ, സഫീറ. മരുമക്കൾ: അഷറഫ്, ജാഫർ. സഹോദരന്മാർ: മഹമൂദ്, കുഞ്ഞബ്ദുള്ള.