കൊയിലാണ്ടി: കുറുവങ്ങാട് റഹ്മത്ത് മൻസിൽ അബ്ദുൽ ഖാദർ (73) നിര്യാതനായി. ഭാര്യ: റുഖിയ ബീവി. മക്കൾ: അഷ്റഫ്, സുലൈഖ, ഹനീഫ, സഫിയ, ആസിഫ്, സാജിദ, ഫർഹാന, റുബീന. മരുമക്കൾ: ഹുസൈൻ, ഉമർ, ശബ്ന, റസീന, അഷ്ക്കർ, ഷഹല, സഹീർ, മുഹാദ്.