കൊളത്തറ: റഹ്മാൻബസാർ പരേതനായ തറയിൽ ചോയിക്കുട്ടിയുടെ ഭാര്യ രാജലക്ഷ്മി എന്ന കമലം (79) നിര്യാതയായി. മക്കൾ: അജിത, പ്രദീപ് കുമാർ, ഭൂഷൻ, മിനി. മരുമക്കൾ: രാമകൃഷ്ണൻ, ഹരിത, സിന്ധു, പ്രദീപ്കുമാർ. സഞ്ചയനം തിങ്കളാഴ്ച.