നരിക്കുനി: കാരുകുളങ്ങര അരീപ്പുറത്ത് മാധവൻ നായർ (76) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: പ്രേമരാജൻ, വിനോദ്, ഷൈലജ, പ്രബീഷ്. മരുമക്കൾ: ജിഷ, സുഭിന, മധുസൂദനൻ, ശിൽപ. സഞ്ചയനം ബുധനാഴ്ച.