ഈസ്റ്റ്ഹിൽ: ഏടക്കാട് മാക്കോലത്ത് പരേതനായ കൃഷ്ണൻകുട്ടിയുടെയും സൗമിനിയുടെയും മകൻ രമേഷ് കുമാർ (58) നിര്യതനായി. ഭാര്യ: രവിത. മക്കൾ: ആദർശ്, അർജുൻ. മരുമകൻ: ഗോപാലകൃഷ്ണൻ. സഹോദരങ്ങൾ: അജിത്ത് കുമാർ, ബീന, ഗിരീഷ്കുമാർ, ദിനേഷ് കുമാർ.