എളേറ്റിൽ: കിഴക്കോത്ത് പരപ്പാറ കിഴക്കയിൽ അബൂബക്കർ (54) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുറഹ്മാൻ ഹാജി. ഭാര്യ: ഹാജറ. മക്കൾ: മിൻഹാജ്, മിദ്ലാജ്, മിഖാദാദ്. മരുമകൾ: ശിഫ. സഹോദരങ്ങൾ: മുഹമ്മദ്, സലീം, ആയിശ, നഫീസ, സക്കീന