എകരൂൽ: കരിയാത്തൻ കാവ് തിരുമംഗലത്ത് പരേതനായ അപ്പുക്കുട്ടി മാരാരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (80) നിര്യാതയായി. മക്കൾ: രുഗ്മിണി, ബേബി, സത്യൻ. മരുമക്കൾ: ലോഹിതാക്ഷൻ, നാരായണ മേനോൻ, റീന.