പേരാമ്പ്ര: പന്തിരിക്കരയിലെ പരേതനായ പുതിയോട്ടുംകര കുഞ്ഞിക്കേളപ്പെൻറ ഭാര്യ പള്ളിക്കൽ അമ്മാളു അമ്മ (93) നിര്യാതയായി. മക്കൾ: കുഞ്ഞികൃഷ്ണൻ, ഭാസ്കരൻ, ശാന്ത, ദേവി, പരേതനായ ബാലൻ. മരുമക്കൾ: മാതു അമ്മ, ബീന, ഗംഗാധരൻ, സുമതി.