ചേളന്നൂര്‍ 7/6: വെള്ളിയാറാട്ട് വത്സന് (73) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: വിനീഷ്, ലിനീഷ് (ഗോപി), സിഞ്ചു. മരുമക്കള്‍: ലിസി, നിമിഷ, രജനീഷ്. സഹോദരങ്ങള്‍: ജയരാജന്, യശോദ, കമല, പുഷ്പ, പരേതരായ സദാനന്ദന്, കൃഷ്ണന്, സാവിത്രി. സഞ്ചയനം ബുധനാഴ്ച.