കരുവിശ്ശേരി: ജനതറോഡ് പുഴനടമ്മൽ പി. അബ്ദുറസാഖ് (മൈത്രി റസാഖ്-69) നിര്യാതനായി. മൈത്രി െക്രയിൻ സർവിസ് ഉടമയാണ്. എരഞ്ഞിപ്പാലം മഹല്ല് പ്രസിഡൻറ്, എരഞ്ഞിപ്പാലം ശാഖാ മുസ്ലിം ലീഗ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യമാർ: സുബൈദ, റംസാന. മക്കൾ: അക്ബർഷാജു, നജീബ്, പരേതനായ ഫൈസൽ, സുഹറ, ഷിഫാന. മരുമക്കൾ: മുനീർ, ഇർഷാദ്, നനൂജ, ഫാസിറ. സഹോദരങ്ങൾ: മമ്മദ്കോയ, ഹസ്സൻ, പരേതനായ അബൂബക്കർ ഹാജി, നസീമ.