പയ്യോളി: എൻ.സി.സി ഡയറക്ടറേറ്റ് ചെന്നൈ റിട്ട. സൂപ്രണ്ട് പുത്തൻപുരയിൽ ജാനു അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: ചാരുലത ടീച്ചർ, ചിത്രലേഖ. മരുമക്കൾ: അച്യുതൻ മാസ്റ്റർ, റോസ്. സഞ്ചയനം ഞായറാഴ്ച