വടകര: ദേശീയ അധ്യാപക അവാർഡ് ജേതാവും നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായിരുന്ന ഏറാമല പാലയാട്ട് ബാലകൃഷ്ണ കുറുപ്പ് (86) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പി. ശാന്ത. മകൻ: ഉണ്ണികൃഷ്ണൻ. മരുമകൾ: ബിഞ്ച ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: കുഞ്ഞി മാധവി അമ്മ, ഗോവിന്ദ കുറുപ്പ്, ദേവി, പരേതരായ മീനാക്ഷി, ശാന്ത