പയ്യോളി: പുറക്കാട് ചിറപ്പുറത്ത് കുഞ്ഞിരാമൻ അടിയോടി (89) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: രാധ, രവി, രജി, രാജീവൻ. മരുമക്കൾ: ശ്രീധരൻ നായർ, നാരായണൻ, സൂരജ, ഷീജ. സഹോദരങ്ങൾ: നാരായണൻ അടിയോടി, ശ്രീധരൻ, ലക്ഷ്മി അമ്മ, ജാനകി അമ്മ, പരേതരായ ഗോവിന്ദൻ അടിയോടി, ദേവകി അമ്മ.