ആയഞ്ചേരി: കടമേരി തണ്ണീർപന്തൽ പീറ്റക്കണ്ടിയിൽ മാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാജൻ, രമണി, ശോഭ. മരുമക്കൾ: ചന്ദ്രൻ, മനോജൻ. സഹോദരങ്ങൾ: ബാലൻ, ആണ്ടി, ദേവി, ചന്ദ്രി.