ഇരിങ്ങത്: വിളയാട്ടൂരിലെ പരേതനായ ചിരുകണ്ടെൻറയും മാതയുടെയും മകൻ തിരുത്തിൽകുനി ബാലൻ (64) നിര്യാതനായി. ഭാര്യമാർ: കമല, ബീന. മക്കൾ: അനീഷ്, അനിത, കൃഷ്ണനന്ദ, ദേവനന്ദ. മരുമക്കൾ: ലിസ്ന, രാമകൃഷ്ണൻ.