ഇരിങ്ങാടൻപള്ളി: മണ്ണാർകുന്നുമ്മൽ മംഗലക്കാട്ട് ശങ്കരൻകുട്ടി (72) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: സുമേഷ്, സുനിൽ, സുജയ, സുഷമ, ദിവ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.