ചേളന്നൂർ: ചെലപ്രം രാരപ്പച്ചൻ കണ്ടിയിൽ പരേതനായ കുമാരൻ നായരുടെ മകൾ ശോഭ (66) നിര്യാതയായി. മാതാവ്: പരേതയായ കുട്ടിപുറത്ത് ജാനകി അമ്മ. സഹോദരങ്ങൾ: മോഹൻദാസ്, ഉഷ, ക്ഷമിത, കിഷോർ, നിഷ, പരേതനായ സുരേഷ് ബാബു. സഞ്ചയനം തിങ്കളാഴ്ച.