ഫാറൂഖ് കോളജ്: തിരിച്ചിലങ്ങാടി ശ്രീനിലയത്തിൽ കെ. വേലായുധൻ നായർ (74) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: വി. വിനോദ്, ബിന്ദു. മരുമക്കൾ: ഡോ. പി.എം. അനിൽ, ദിവ്യ. സഞ്ചയനം ബുധനാഴ്ച.