മായനാട്: കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. ഹെഡ് നേഴ്സ് പയ്യടി നമ്പിയേരി പി.എൻ പ്രഭാവതി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ അടിക്കൂറ്റിൽ ചന്ദ്രശേഖരൻ നായർ (റിട്ട:ഖാദി ബോർഡ്). മക്കൾ: ശശീന്ദ്രൻ, ജയചന്ദ്രൻ, ഇന്ദു. മരുമക്കൾ: സതീഷ്, സ്മിത. സഹോദരങ്ങൾ: പി.എൻ ജനാർദനൻ നായർ, നാരായണൻ കുട്ടി നായർ, പരേതരായ വേലായുധൻ നായർ, ദാമോദരൻ നായർ, പാർവ്വതി ടീച്ചർ.