കൊയിലാണ്ടി: മഹിള കോൺഗ്രസ് പ്രവർത്തക അരിക്കുളം മാവട്ട് നെല്ല്യരി ഉഷ (47) നിര്യാതയായി. പിതാവ്: ദാമു നായർ. മാതാവ്: കല്യാണി. സഹോദരങ്ങൾ: രാധ, ഹരി, നിഷാദ്.