പാലേരി: പന്തീരിക്കരയിലെ മലഞ്ചരക്ക് വ്യാപാരി കെ.കെ. മൊയ്തു ഹാജി (76) നിര്യാതനായി. ഭാര്യ: ആർ.കെ. സാറ. മക്കൾ: വഹീദുദ്ദീൻ, റഫീഖുദ്ദീൻ, ശംസുദ്ദീൻ ഷിയാസുദ്ദീൻ, ഷബീർ. മരുമക്കൾ: സൗദ, ആയിഷ, നസ്ല, ഷാഹിദ, സുമയ്യ. സഹോദരിമാർ: ബീവി, പാത്തു, ലൈല.