നന്തിബസാർ: ഇരുപതാം മൈലിലെ പരേതനായ വി.എം.കെ. കുട്ട്യാലിയുടെ ഭാര്യ വടക്കേമുത്താച്ചികണ്ടി ബീവി (80) നിര്യാതയായി. മക്കൾ: ഖദീജ, ഉമ്മർ, നൗഷാദ്, മുസ്തഫ, സറീന. മരുമക്കൾ: മുഹമ്മദ്, ബഷീർ, സറീന, ബുഷറ, നാഷിദ. സഹോദരങ്ങൾ: ആമിന, കദീശ, പരേതരായ കെ.പി. കലന്തു, എ.വി. മഹമൂദ്, മൊയ്തു, അബ്ദുല്ല, കുഞ്ഞാത്തു.