താമരശ്ശേരി: കാരാടിയിലെ ഓട്ടോ െെഡ്രവർ വടക്കെ കാരാടി സി.കെ രമേശൻ (55) നിര്യാതനായി. സി.പി.എം കാരാടി ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നു. പിതാവ്: പരേതനായ ചന്തുക്കുട്ടി ചെട്ട്യാർ. മാതാവ്: കല്യാണി. ഭാര്യ: റീന. മകൻ: അർജുൻ. സഹോദരങ്ങൾ: രാജൻ, പുഷ്പ, ബാബു, അനിൽകുമാർ.