തിരുവമ്പാടി: പരേതനായ താഴത്തേതിൽ മുഹമ്മദിെൻറ ഭാര്യ അലീമ (77) നിര്യാതയായി. മക്കൾ: യൂസുഫ്, പരേതനായ നാസർ. മരുമക്കൾ: റസീന, താജു.