എകരൂൽ: അനന്തങ്കോട്ട് പരേതനായ മാധവൻ നായരുടെ ഭാര്യ രാജഗിരി കരച്ചാലിൽ കാർത്യായനി അമ്മ (81) നിര്യാതയായി. മകൾ: ലീല. മരുമകൻ: പ്രഭാകരൻ നായർ. സഹോദരങ്ങൾ: ഗംഗാധരൻ നായർ, ഭാസ്കരൻ നായർ, അച്യുതൻ നായർ, ജാനു അമ്മ, പരേതനായ മാധവൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.