തലക്കുളത്തൂർ: ചോയിക്കുളത്തെ കൈതാങ്ങോട്ട് മീത്തൽ ദേവി (67) നിര്യാതയായി. ഭർത്താവ്: ചാത്തു. മക്കൾ: മിനി, അനീഷ്, രജീഷ്. മരുമക്കൾ: വിശ്വൻ, വിജിഷ, സഖിത. സഞ്ചയനം തിങ്കളാഴ്ച.