കോഴിക്കോട്: പ്രമുഖ പ്രവാസി കോഴിക്കോട് വട്ടക്കിണറിൽ നാസിൽ എ.കെ. മുഹമ്മദ് ഷരീഫ് (74) നിര്യാതനായി. ഭാര്യ: എം.വി. സുഹറ. മക്കൾ: ഫൈസൽ മുഹമ്മദ് ഷരീഫ്, ഷൗക്കത്ത് ഷരീഫ്, സമീർ ഷരീഫ്, ഷഹനാസ്. മരുമക്കൾ: അർഷൽ, ജിഷി, ഷറിജ, അനിന.