കൊയിലാണ്ടി: കീഴരിയൂർ വടേക്കണ്ടി കുഞ്ഞാത്തു (96) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ചന്ദ്രൻ, റീന, സത്യൻ, ശശി, മോളി. മരുമക്കൾ: ബീന, രാജൻ, റീന, ശ്രീജ, അശോകൻ. സഹോദരങ്ങൾ: കുഞ്ഞി മാത, പരേതരായ കണാരൻ, തിരുമാല, ചന്ദപ്പൻ, കല്യാണി, കുമാരൻ.