ആലത്തൂർ: എരിമയൂർ വടക്കുംപുറം വീട്ടിൽ പരേതനായ വി.എം. ജാതദേവെൻറ ഭാര്യ കോങ്ങാട് ചാത്തംകുളം വീട്ടിൽ കൃഷ്ണവേണി (82) നിര്യാതയായി. മക്കൾ: ഹേമലത, മുത്തുകുമാർ, പ്രകാശൻ, ഷീജ, പരേതനായ സുവർണർ. മരുമക്കൾ: വിശ്വനാഥൻ, സുരേഷ്, ബിന്ദു, സി. നിഷ, എ.പി. നിഷ. സഹോദരങ്ങൾ: കനകദാസ്, ഭവദാസ്.