മായനാട്: ഒഴുക്കര പരേതനായ കുഞ്ഞിരാമെൻറ ഭാര്യ കുളങ്ങരേടത്ത് മീത്തൽ ഇ.എൻ. ലീല (84) നിര്യാതയായി. മക്കൾ: സുചിത്ര, ജഗദീഷ്, ശബരീഷ്, ശനകേഷ്. മരുമക്കൾ: സുനിത, ജെസി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.