നരിക്കുനി: പുല്ലാളൂർ മച്ചക്കുളം ചെമ്പക്കോട്ട് മീത്തൽ മൊയ്തു ഹാജി (78) നിര്യാതനായി. കോഴിക്കോട് കലക്ടറേറ്റിലെ റിട്ട. പ്യൂൺ ആണ്. ഭാര്യ: ആയിശ. മക്കൾ: ജയഫർ, ജുമൈല, ജുനൈസി. മരുമക്കൾ: സലീം, റഫീഖ്.