വെങ്ങളം: കാട്ടിൽപീടിക മുരിങ്ങോളി മൊയ്തീൻ (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ്, കോയാമു, മുജീബ്, സുനൂജ, സമീറ. മരുമക്കൾ: ശെറീജ, ഷാഹിന, ഹാജറ, അഷ്റഫ്, ജബ്ബാർ.