മണ്ണൂർവളവ്: കുപ്പരൻ ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശബരി, ഗിരീഷ്. മരുമക്കൾ: സജ്ന, രഞ്ജിത. സഹോദരൻ: പരേതനായ കെ. രാജഗോപാലൻ. സഞ്ചയനം ഞായറാഴ്ച.