പേരാമ്പ്ര: അഞ്ചാംപീടിക വടക്കെപറമ്പിൽ ബാലകുറുപ്പ് (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ലീല, ഗീത, പുഷ്പ, സുജാത. മരുമക്കൾ: പ്രഭാകരൻ, മോഹനൻ, രാഘവൻ.