നാദാപുരം: എടച്ചേരിയിലെ പുതിയോട്ടിൽ ചെക്കൻ ഹാജി (94) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ കാട്ടിൽ. മക്കൾ: അഷ്റഫ്, പരേതനായ അസീസ്, ലത്തീഫ്, ഇക്ബാൽ, ജമീല, ശരീഫ, ഖൈറുന്നിസ. മരുമക്കൾ: പരേതനായ അമ്മദ് ഹാജി, ഹമീദ്, ഹാരിസ്, സകീന, സുലൈഖ, ബുഷ്റ, സുമയ്യ.