കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം കുട്ടിപ്പറമ്പിൽ അമ്മാളു (95) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കുഞ്ഞിക്കേളപ്പൻ മാസ്റ്റർ (കാവുംവട്ടം യു.പി സ്കൂൾ). മക്കൾ: പ്രഭാകരൻ, കാർത്യായനി, സരോജിനി പരേതനായ വി. പത്മനാഭൻ. മരുമക്കൾ: എൻ.കെ. രാമൻകുട്ടി, സരോജിനി, ഇന്ദിര. സഞ്ചയനം ചൊവ്വാഴ്ച.