കരുവൻതിരുത്തി: പരേതനായ കപ്പച്ചാലിൽ ഉമ്മർ ഹാജിയുടെ ഭാര്യ വയലിലകത്ത് ബിഫാത്തിമ (92) നിര്യാതയായി. മക്കൾ: ആയിഷ ബീവി, മുഹമ്മദ് കുട്ടി, മരക്കാർ കുട്ടി, കുഞ്ഞിബീവി, സുലൈഖ, സൈനബ, ഹംസകോയ, സുബൈദ, അസ്മാബീവി, റസിയ. മരുമക്കൾ: സൈനബ, ആസ്യ, ബീരാൻ കോയ, ഹസൻ കോയ, ഹഫ്സ, കോയാലി, മുഹമ്മദ് കുട്ടി, ജലീൽ, പരേതരായ അഹമ്മദ് കോയ, മുഹമ്മദ്.