കൊടുവള്ളി: കത്തറമ്മൽ, പരേതനായ പുത്തൻ തൊടുകയിൽ അബു ഹാജിയുടെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: ഹാമിദ് ഇഖ്ബാൽ, മുഹമ്മദ് അബ്ദുറഹിമാൻ, നഫീസ. മരുമക്കൾ: മൊയ്തീൻ, ഹാജറ, ഷഫീഖ.