പെരിങ്ങാവ്: പെരിങ്ങാവ് ഗൾഫ് റോഡ് വെള്ളക്കോട് വീട്ടിൽ എ.പി. മുഹമ്മദ് കാസിം (73) നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരനാണ്. ഭാര്യ: ഹഫ്സ. മക്കൾ: മുഹമ്മദ് റാഫി, ബീവി ഹസൂറ.