കൊയിലാണ്ടി: മുചുകുന്ന് ചെറിയ കൂനംവെള്ളി ചിരുതക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: സരസ, പ്രഭാവതി, ലീല, ശശീന്ദ്രൻ. മരുമക്കൾ: കൃഷ്ണൻ, രവി, വേലായുധൻ, സ്മിത.