എരഞ്ഞിപ്പാലം: റൈഹാന മൻസിലിൽ പരേതനായ ഖാലിദിെൻറ മകൻ പറാം വീട്ടിൽ നേതാജി വായനശാലയിൽ അക്ബർ അലി (52) നിര്യാതനായി. മാതാവ്: ആയിശ ഖാലിദ്. ഭാര്യ: ശാനിബ. മക്കൾ: ഖാലിദ നർഗീസ്, ഷഹാന ജാസ്മിൻ. മരുമക്കൾ: അജ്മൽ, ഹർഷാദ്. സഹോദരങ്ങൾ: അബ്ബാസ്, ഹംസ കോയ, സാഹിർ അലി, ജാഫർ അലി, റൈഹാന, അസ്കർ അലി.