കൊയിലാണ്ടി: റിട്ട: വില്ലേജ്മാൻ മുചുകുന്ന് മങ്ങാടത്താഴ ടി.വി.കുഞ്ഞിക്കണാരൻ (82) നിര്യാതനായി. ഭാര്യ: മാണിക്യം. മക്കൾ ഷീബ, ഷീജ. മരുമക്കൾ: രാഘവൻ, പരേതനായ ബാബു മണി. സഹോദരങ്ങൾ: പരേതനായ ടി.വി. ഉണ്ണര, ഗോപാലൻ, നാരായണൻ.