വില്യാപ്പള്ളി: മയ്യന്നൂരിലെ ഇടിക്കംപടിക്കൽ കുഞ്ഞമ്മദ് (62) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സമീർ, റഫീഖ്, സുബൈദ, സമീറ. മരുമക്കൾ: ബഷീർ, സാജി, ഷർമി നജീറ.