കൊയിലാണ്ടി: പൊയിൽകാവ് ബീച്ച് പടിഞ്ഞാറെ കുനി രാമകൃഷ്ണൻ (95) നിര്യാതനായി.വിമുക്ത ഭടനാണ്. ഭാര്യ: പരേതയായ നാരായണി. മകൻ: വേണുഗോപാലൻ. മരുമകൾ: മിനി. സഞ്ചയനം ഞായറാഴ്ച.