അത്തോളി: പുറത്തോലത്ത് യശോദ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: രമ, ശൈലജ, ബാബു, ഗീത, അജിത്കുമാർ, പരേതയായ സുലേഖ. മരുമക്കൾ: സുരേന്ദ്രൻ, ശോഭ, രഞ്ജിത്ത്കുമാർ, സുഷ, പരേതരായ ഗോവിന്ദൻ, രഘു.