വടകര: താഴെ അങ്ങാടി വൈകിലേരി പുതിയ പുരയിൽ മറിയം (61) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: വഹീദ, സുധീർ, അഖില, നസീർ