നന്തിബസാർ: വടകര എസ്.പി ഓഫിസിലെ റിട്ട. സീനിയർ യു.ഡി ക്ലർക്ക് പാലൂരിലെ പടിഞ്ഞാറയിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: നിത്യ, ദിപിൻ.മരുമക്കൾ: അനൂപ്, അഞ്ജുശ്രീ. സഹോദരങ്ങൾ: ശശിധരൻ, ശാന്ത, ഗൗരി, ലളിത, പരേതരായ നാരായണൻ നായർ, ശ്രീധരൻ നായർ.