കോട്ടൂളി: മക്കട പണിക്കത്താഴത്ത് പി.ടി. ചന്ദ്രഹാസൻ (72) നിര്യാതനായി. പിതാവ്: പരേതനായ തെയ്യുണ്ണി നായർ. മാതാവ്: പരേതയായ ജാനകി അമ്മ. ഭാര്യ: കമല. മക്കൾ: ജിഷോദ്, ജിഷ. മരുമക്കൾ: സൂരജ്, ആതിര. സഞ്ചയനം ശനിയാഴ്ച.