കോഴിക്കോട്: സിവിൽ സ്റ്റേഷനു സമീപം ഒ.പി. രാമൻ റോഡിൽ പരേതനായ എം.പി. പത്മനാഭൻ അടിയോടിയുടെ (റിട്ട. പ്രധാനാധ്യാപകൻ, കക്കോടി മാതൃബന്ധു യു.പി സ്കൂൾ) ഭാര്യ പാറക്കാട്ട് വീട്ടിൽ കെ.സി. പത്മിനി അമ്മ (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സനല കുമാരി, വിജയലക്ഷ്മി, ശൈലജ, ഡോ. ശ്രീജയലളിത, ജയകൃഷ്ണൻ.മരുമക്കൾ: ഡോ. സുധ, സി. വിജയചന്ദ്രൻ, സി. ബാലകൃഷ്ണൻ, കെ.ആർ. പ്രേമചന്ദ്രൻ, പി. ജയപ്രകാശ്, കെ.ടി. വന്ദന. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.